Text Details
|
ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ. ഇലകളിൽ ജലകണം ഇറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ. തരളവിലോലം നിൻ കാലൊച്ച കേട്ടു ഞാൻ അറിയാതെ കോരിത്തരിച്ചു പോയി.
—
ഇടനാഴിയിൽ ഒരു കാലൊച്ച
(movie)
by ഭദ്രൻ • ഒ.എൻ.വി. കുറുപ്പ് / ദക്ഷിണാമൂർത്തി
|
| Language: | Hindi |