Text Details
|
വർണ്ണങ്ങളായ് പുഷ്പോൽസവങ്ങളായ് നീ എന്റെ വാടിയിൽ. സംഗീതമായ് സ്വപ്നാടനങ്ങളിൽ നീ എന്റെ ജീവനിൽ. അലയുന്നതേതു മുകിലായ് ഞാൻ, അണയുന്നതേതു തിരിയായ് ഞാൻ, ഏകാന്തരാവിൽ. കനലെരിയും കഥതുടരാൻ എങ്ങുപോയി നീ.
—
അനിയത്തിപ്രാവ്
(movie)
by ഫാസിൽ • എസ്. രമേശൻ നായർ / ഔസേപ്പച്ചൻ
|
| Language: | Hindi |