Text Details
|
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ. കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ. നിഴലായി അലസമലസമായി അരികിൽ ഒഴുകി ഞാൻ.
—
പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
(movie)
by ഭദ്രൻ • ബിച്ചു തിരുമല / ഇളയരാജ
|
| Language: | Hindi |