Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ. ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ. ശിലയഴകിൽ പ്രണയിനിതൻ മുഖം തീർത്ത രാജശിൽപ്പി. പ്രതിമയും പുളകമണിയും പ്രതിശ്രുതൻ തഴുകിയാൽ. പുഴയിലും കളഭമലിയും പുലരികൾ മുഴുകിയാൽ. പ്രേമം പുതുമഴ പോലെ, ഞാനോ തളിരില പോലെ. മൃദുലമീ വിലയം. എഴിനിലാപുടവ വിരിയും പുളിനമോ ശയനമായ്. ചിരിയിതൾ ചിറകുകുടയും ഹൃദയമോ ശലഭമായ്. പ്രേമം പുലരൊളിപോലെ, മാറിൽ വനലതപോലെ. മധുരമീ ലയനം.
— ഡാർലിങ് ഡാർലിങ് (movie) by രാജസേനൻ • എസ്. രമേശൻ നായർ / ഔസേപ്പച്ചൻ
Language: Hindi