Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
ശാരദേന്ദു ചുറ്റിലും കനകപാരിജാതമലർ തൂകും. ശില്പകന്യകകൾ നിന്റെ വീഥികളിൽ രത്നകമ്പളം നീർത്തും. കാമമോഹിനികൾ നിന്നെയെൻ ഹൃദയകാവ്യലോകസഖിയാക്കും. മച്ചകങ്ങളിലെ മഞ്ജുശയ്യയിൽ ലജ്ജകൊണ്ടു ഞാൻ മൂടും, നിന്നെ മൂടും.
— ചെമ്പരത്തി (movie) by പി.എൻ. മേനോൻ • വയലാർ / ദേവരാജൻ
Language: Hindi