Text Details
|
മൊറ പറയാൻ ചൊറ പറയാൻ തടിയനുമുണ്ടേ പൊങ്ങച്ചം. അടിപറയാൻ അവകയിടാൻ മടയനു ചെറ്റത്തരമൊരു ജഗപൊക. മനസ്സിലു വെയ് മടിയിലു വെയ്. യമതടിയാ മലമടിയാ. തടിയാ മടയാ. ഇടിയാ പൊടിയാ. മറുതേ ചെറുതേ. വാടാ പോടാ. പോയിച്ചെലവിനു ചെല്ലറ വരവിനു ചെറു ചെറു വേലകളിരവിൽ തെരയെടാ. പതിനെട്ടടവും പിഴയും നേരം ഉടുമുണ്ടുരിയും തലയിൽ കെട്ടുമെടാ.
—
യോദ്ധാ
(movie)
by സംഗീത് ശിവൻ • ബിച്ചു തിരുമല / എ.ആർ. റഹ്‌മാൻ
|
| Language: | Hindi |