Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം തെന്നലിൻ തഴുകലെന്നോർത്തു പോയി ഞാൻ. മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ ഈ തത്തമ്മ ചുണ്ടിൽ തത്തിയൊരൊരീറൻ തേൻതുള്ളി. ഈ വിരൽത്തുമ്പിലെ താളംപോലും എന്റെ നെഞ്ചിൻ ഉൾത്തുടിയായല്ലോ.
— ആഗതൻ (movie) by കമൽ • കൈതപ്രം / ഔസേപ്പച്ചൻ
Language: Hindi