Race Updates Discord About Merch
Home Profile History Competitions Texts Upgrade

typeracer

Pit Stop
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ. വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും. വഴിയിൽ ചേക്കയുണരും വാലുവിറയും പക്ഷി പറയും. ഭൂമിയിനിയടിമുടി കുലുങ്ങുമെൻ കുറുവാലൊന്നനങ്ങുമ്പോൾ.
— ഇൻ ഹരിഹർ നഗർ (movie) by സിദ്ദിഖ്-ലാൽ • ബിച്ചു തിരുമല / എസ്. ബാലകൃഷ്ണൻ
Language: Hindi