Text Details
|
ചന്ദനം മണക്കുന്ന പൂന്തോട്ടം ചന്ദ്രികമെഴുകിയ മണിമുറ്റം. ഉമ്മറത്തമ്പിളി നിലവിളക്ക് ഉച്ചത്തിൽ സന്ധ്യക്കു നാമജപം, ഹരിനാമജപം. അച്യുതം കേശവം രാമനാരായണം. കൃഷ്ണദാമോദരം വാസുദേവം ഭജേ.
—
അച്ചുവേട്ടന്റെ വീട്
(movie)
by ബാലചന്ദ്രമേനോൻ • എസ്. രമേശൻ നായർ / വിദ്യാധരൻ
|
| Language: | Hindi |